ENGLISH
हिंदी
मराठी
తెలుగు
தமிழ்
বাংলা
অসমীয়া বাংলা बोड़ो डोगरी ગુજરાતી ಕನ್ನಡ كأشُر कोंकणी संथाली মনিপুরি नेपाली ଓରିୟା ਪੰਜਾਬੀ संस्कृत தமிழ் తెలుగు ردو
രജിസ്റ്റർ ചെയ്യുക
ലോഗിൻ
കൃഷി
ആരോഗ്യം
വിദ്യാഭ്യാസം
സാമൂഹ്യക്ഷേമ
ഊർജം
ഇ-ഭരണം
Register for Webinar
Popular Topics
അവയവ ദാനം
നാം ദാനം ചെയ്യുന്ന നമ്മുടെ കണ്ണുകളാൽ ഒരു കുട്ടിക്ക് കാഴ്ച ലഭിക്കുന്നുവെന്ന് കരുതുക. ആ കുട്ടി നാളെയൊരു ഡോക്ടറോ ശാസ്ത്രജ്ഞനോ പൊതുപ്രവർത്തകനോ ഒക്കെയായി സമൂഹത്തിന് നാം ചെയ്യാതെ പോയ നന്മകൾ ചെയ്യുന്ന ഒരാളായി മാറിയേക്കാം. അതുമൂലം നമ്മുടെ സമൂഹത്തിന്റെ അഭിവൃദ്ധിയിൽ നമ്മളും പങ്കുചേരുകയാണ്. അല്ലെങ്കിൽ ഒരാള്‍ക്ക് ഇതുവരെ കാണാൻ സാധിക്കാത്ത അദ്ദേഹത്തിന് തന്റെ പ്രിയപ്പെട്ടവരെ മരിക്കും മുൻപ് കാണാനൊരവസരം നൽകിയേക്കാം. നമ്മുടെ ഹൃദയം ഒരു പക്ഷേ ഒരു കുടുംബത്തിന്റെ മുഴുവൻ അത്താണിയായ ഒരാളെ രക്ഷിച്ചേക്കാം.
അവയവദാനം
അവയവദാനം വിശദ വിവരങ്ങള്‍
ദേശീയ ചിഹ്നങ്ങള്‍
ഭാരതത്തിന്റെ ദേശീയ ഐക്യരൂപ്യ (ദേശീയത) പ്രത്യേകതകളെപ്പറ്റിയാണ് പോര്‍ട്ടലിന്റെ ഈ ഭാഗം പരിചയപ്പെടുത്തുന്നത്. ദേശീയ ഐക്യത്തിനും പൈതൃകത്തിനും ഈ പ്രതീകങ്ങള്‍ (ചിഹ്നങ്ങള്‍) അത്യന്താപേക്ഷിതമാണ്.
രക്തദാനം
രക്തദാനത്തിന്റെ മഹത്വത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ
ദേശീയ മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പ്
ദേശീയ മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പ് കൂടുതല്‍ വിവരങ്ങള്‍
ദേശീയ റൂര്‍ബന്‍ ദൗത്യം (NRuM)
എല്ലാ സംസ്ഥാനങ്ങളിലും ഗ്രാമീണ വളര്‍ച്ചാ ക്ലസ്റ്ററുകള്‍ രൂപീകരിക്കുന്നതിലൂടെ ഈ പ്രദേശങ്ങളിലെ വികസനത്തിന് ആക്കം കൂട്ടുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
നാഷണല്‍ സ്പോര്‍ട്സ്സ് ടാലന്റ് സേര്‍ച്ച് സ്കീം
കുട്ടികളിലെ ദേശിയ കായിക കഴിവുകള്‍ തിരച്ചിലിനായുള്ള പദ്ധതി
നാഷണല്‍ ചില്‍ഡ്രന്‍ ഫണ്ടിന്റെ ഉന്നതി സ്കോളര്‍ഷിപ്പ്
കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടാതെ അവരുടെ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്തുന്നതിനായുള്ള സ്കൊളര്ഷിപ്പ്
നാഷണല്‍ ലൈവ് സ്റ്റോക്ക് മിഷന്
കന്നുകാലിയുടെ ഉത്പാദനത്തിനും അതുവഴി ലാഭം നേടാനും ഉള്ള പദ്ധതി ആണ്.
നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍
കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വിവിധ സ്കോളര്‍ഷിപ്പുകളും ബന്ധപ്പെട്ട സേവനങ്ങളും ഏകജാലക സംവിധാനത്തിലൂടെ വിദ്യാര്ഥികളിലെത്താന് നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (എന്‍.എസ്.പി)
English to Hindi Transliterate